You Searched For "ഫിക്‌സഡ് ഡിപ്പോസിറ്റ്"

ബാങ്ക് ലയനത്തിന്റെ പേര് പറഞ്ഞ് അന്തരിച്ച പിതാവിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ് തുക നല്‍കിയില്ല; അവകാശിക്ക് ഡെപ്പോസിറ്റ് തുകയും നഷ്ടപരിഹാരവും നല്‍കണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി; എസ്ബിഐക്കെതിരായ വിധി വിവിധ സര്‍ക്കുലറുകള്‍ പരാമര്‍ശിച്ചു കൊണ്ട്
പണയം വച്ച അറുപതോളം പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നരക്കോടിയോളം സ്ഥിര നിക്ഷേപവും അടിച്ചുമാറ്റി; വ്യാജ ബോണ്ട് നല്‍കിയും സ്വര്‍ണം ലോക്കറില്‍ നിന്ന് എടുത്തുമാറ്റിയും ക്രമക്കേട്; പണം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ എത്തിയപ്പോള്‍ വ്യാജരസീതെന്ന് ആരോപിച്ച് ഒഴിഞ്ഞുമാറ്റം; സിപിഎം നിയന്ത്രണത്തിലുള്ള നെല്ലിക്കോട് വനിത സഹകരണ സംഘം തട്ടിപ്പില്‍ കേസ്